IPL 2018: ഏറ്റവും കൂടുതല്‍ പ്രേക്ഷകര്‍ കണ്ട ഐപിഎല്‍ | Oneindia Malayalam

2018-04-20 17

IPL 2018: Highest Ever Opening Week Viewership
ടെലിവിഷനിലൂടെ ക്രിക്കറ്റ് കളികണ്ടത് 288.4 മില്യണ്‍ പ്രേക്ഷകരാണെന്ന് സ്റ്റാര്‍ പറയുന്നു. സൗത്ത് ഇന്ത്യന്‍ പ്രേക്ഷകരില്‍ 30 ശതമാനമാണ് ഇക്കുറി വര്‍ദ്ധനയുണ്ടായത്. ഹോട്‌സ്റ്റാറിലൂടെ 82.4 മില്യണ്‍ കാഴ്ചക്കാര്‍ ഒരാഴ്ചകൊണ്ട് കളി കാണുകയുണ്ടായി. കഴിഞ്ഞവര്‍ഷത്തേക്കാള്‍ 76 ശതമാനം കൂടുതല്‍ പ്രേക്ഷകര്‍ ഓണ്‍ലൈനിലെത്തി.
#IPL11 #IPL2018

Videos similaires